Between You and a Book

ബദ്ർ ചരിത്ര പുസ്തകം

Product Price

AED24.00 AED30.00

Author

Title

Description

ബദ്ര്‍ ചരിത്രപുസ്തകം
ബദ്ര്‍ പോരാട്ട വീര്യത്തെക്കുറിച്ചുള്ള ആധുനികവും പൗരാണികവുമായ പഠനങ്ങള്‍ സംയോജിപ്പിച്ച ചരിത്ര പുസ്തകം. സമാധാനത്തിന് വേണ്ടി ഒരു ചെറുന്യൂനപക്ഷം വരിച്ച ത്യാഗത്തിന്‍റെ തീച്ചൂടുകള്‍, അവര്‍ നയിച്ച ഐതിഹാസിക പോരാട്ടത്തിന്‍റെ ഗതിമാറ്റങ്ങള്‍, ബദ്റിന്‍റെ സ്വാധീനം, യോദ്ധാക്കളുടെ നിസ്തുല സ്മരണകള്‍, പോരാളികളുടെ പേരുകളും ലഘിചരിതവും അറബിയിലും മലയാളത്തിലും ഉള്‍കനമുള്ള ഉള്ളടക്കത്തോടെ മലയാളത്തില്‍ ആദ്യത്തെ ബദ്ര്‍ ചരിത്ര പുസ്തകം.

Product Information

Author
യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ
Title
Badr Charithra Pusthakam

⚡ Store created from Google Sheets using Store.link